Tuesday, April 30, 2024 10:38 pm

23 വിമാനങ്ങളിലായി ജില്ലക്കാരായ 204 പ്രവാസികള്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലായി ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 23 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 204 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 56 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 148 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി 61 പേര്‍ കൂടി എത്തി
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പത്തനംതിട്ട ജില്ലക്കാരായ 61 പേര്‍ തിങ്കളാഴ്ച്ച  മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി എത്തി. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും 60 പേര്‍ വീടുകളിലും എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ

0
രാജസ്ഥാൻ : കോട്ടയില്‍ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ധോല്‍പൂർ...

കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയെന്ന്...

ഖത്തറിലെ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് അധികൃതര്‍

0
ദോഹ ∙ ഉപഭോക്താക്കള്‍ക്ക് മലിനമായ ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനാല്‍ ഖത്തറിലെ റസ്റ്ററന്റുകള്‍...

വിഘടനവാദി പന്നുവിനെ കൊല്ലാന്‍ റോ ഏജന്റിനെ ചുമതലപ്പെടുത്തി ; വാഷിംഗ്ടണ്‍ പോസ്റ്റിനെതിരെ ഇന്ത്യ

0
നൃൂഡൽഹി : ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് അംഗം ഖാലിസ്ഥാന്‍...