കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചി​ട്ടും രോ​ഗ​മി​ല്ലെ​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാജ പ്ര​ചാ​ര​ണം : എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സ്

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ചി​ട്ടും രോ​ഗ​മി​ല്ലെ​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാജ പ്ര​ചാ​ര​ണം ന​ട​ത്തി​യ എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സ്. ക​ണ്ണൂ​ര്‍ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. തി​ല്ല​ങ്കേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റിന്റെ  പ​രാ​തി​യെ തുടര്‍ന്ന് പ​ക​ര്‍​ച്ചവ്യാ​ധി നി​യ​മ പ്ര​കാ​ര​മാ​ണു മു​ഴ​ക്കു​ന്ന് പോ​ലീ​സ് എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നാ​യ കോ​വി​ഡ് രോ​ഗി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

മെയ് 29 ന് ആയിരുന്നു എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര​നും ഭാ​ര്യ​ക്കും കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ത​ങ്ങ​ള്‍​ക്കു രോ​ഗ​മി​ല്ലെ​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മുന്‍പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​യാ​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...