വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി ; മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : അകപ്പറമ്പ്  ആറു സെന്‍റ് കോളനി നിവാസി അശോകന്‍റെ വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഏതാനും മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കില്‍ ട്രെയിനിടിച്ച നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

വാപ്പാലശേരി സ്വദേശി അബുവിനെ ഇന്നലെ മുതല്‍ കാണാതായിരുന്നു. അബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മുറിഞ്ഞ കൈപ്പത്തി നായ വീട്ടുമുറ്റത്ത് കൊണ്ടിടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 28% മഴ കുറവ് ; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: എൽനിനോ ചതിച്ചതോടെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര...

ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി : ജ​ഗദീഷ്

0
തിരുവനന്തപുരം: ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അമ്മക്ക് നാണക്കേടുണ്ടാക്കി, പ്രസിഡന്റിന്റേത് വൈകാരിക പ്രകടനം...

നീറ്റ് പുനഃപരീക്ഷക്കിടെ തട്ടിപ്പിൽ 9 പേർ അറസ്റ്റിൽ

0
ദില്ലി: നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത്...

മരുന്നുകൾ അംഗീകൃത ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ഒമാൻ ആരോഗ്യ മന്ത്രാലയം

0
മസ്കത്ത്: വിപണിയിലെ വ്യാജ മരുന്നുകൾക്കെതിരെയും അംഗീകാരമില്ലാത്ത മെഡിക്കൽ ഉൽപന്നങ്ങൾക്കെതിരെയും കനത്ത ജാഗ്രത...