സഭാതര്‍ക്കം : ക്രൈസ്​തവ സഭകളുമായി പ്രധാനമന്ത്രി അടുത്തയാഴ്ച ചര്‍ച്ച നടത്തും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്​സ്​, യാക്കോബായ സഭകളുമായി ചര്‍ച്ച നടത്തുമെന്ന്​ മിസോറാം ഗവര്‍ണര്‍ പി. ശ്രീധരന്‍പിള്ള. അടുത്തയാഴ്ചയായിരിക്കും ചര്‍ച്ച നടത്തുക. ​ചര്‍ച്ചക്കായി ഇരു സഭകള്‍ക്കും ഓരോ ദിവസം അനുവദിച്ചു.

മറ്റ്​ ക്രൈസ്​തവ സഭകളുമായി ജനുവരിയില്‍ മോദി ചര്‍ച്ച നടത്തുമെന്ന്​ പി.എസ്​ ശ്രീധരന്‍പിള്ള അറിയിച്ചു. ചര്‍ച്ചക്ക്​ രാഷ്​ട്രീയ ലക്ഷ്യങ്ങളില്ല. മതപരമായ ലക്ഷ്യങ്ങളോടെയല്ല സഭാതര്‍ക്കത്തില്‍ ഇടപെടുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...