സിനിമ പ്രേക്ഷക കൂട്ടായ്മ “കൊട്ടക 2026” അവാർഡുകൾ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “കൊട്ടക 2026 ” അവാർഡുകൾ പ്രഖ്യാപിച്ചു. അഭിമന്യൂ ഷമ്മി തിലകൻ (നടൻ – മാർക്കോ), ജയകുറുപ്പ് (നടി – ഡീയസ് ഈറെ), മലവാഴി (മികച്ച ചിത്രം), ബോബൻ ഗോവിന്ദൻ (മികച്ച സംവിധായകൻ – മലവാഴി), റ്റ്വിങ്കിൾ ജോബി (യുവനടി – എ. പ്രഗ്നന്റ് വിഡോ), ഖദീജ നാദിർഷാ (ഗായിക – മാജിക് മഷ്റൂംസ്), രാജേഷ് കുറുമാലി (തിരക്കഥാകൃത്ത് – മലവാഴി), ഡിനി ഡാനിയേൽ (സീരിയൽ നടി – അമ്മേ മുകാംബികേ), കെ.ആർ. പ്രഹ്ളാദൻ (മാധ്യമം – ചീഫ് റിപ്പോർട്ടർ മാതൃഭൂമി കോട്ടയം), ഡോ.മനോജ് എം.കുമാർ (ഫോട്ടോഗ്രാഫി), അരുൺ കൃഷ്ണൻ പി. (പെയിൻ്റിംഗ്), പരേതനായ സി.ജെ. സാജൻ (സ്പോർട്സ് സാഹിത്യം) എന്നിവർക്കാണ് കൊട്ടക അവാർഡുകൾ ഈ വർഷം നൽകുന്നത്.

ഫെബ്രുവരി 22 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ സലിം പി. ചാക്കോയും കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. അവാർഡ് ജേതാക്കളെ ചടങ്ങിൽ വിവിധ രാഷ്ട്രീയ സിനിമ, സാഹിത്യ രംഗത്തെ പ്രമുഖർ ആദരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...