ഒരാൾക്ക് ഒന്നരക്കോടി രൂപ വീതം , സംവിധായകർക്കു പ്രോൽസാഹനം ; സിനിമാ ഷൂട്ടിങ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിംഗ് പുന:രാരംഭിച്ചു. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ഇപ്പോള്‍ ചിത്രീകരണംആരംഭിച്ചിരിക്കുന്നത്. മിനി സംവിധാനം ചെയ്യുന്ന ‘ഡൈവോഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഇപ്പോള്‍ നടക്കുന്നത്.

വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഒരാള്‍ക്ക് ഒന്നരക്കോടി രൂപ വീതമാണു സര്‍ക്കാര്‍ നല്‍കുന്നത്. ഇതിനായി എഴുപതോളം തിരക്കഥകള്‍ ലഭിച്ചു. അതില്‍ നിന്നു 2 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. നടന്‍ പി.ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യ ദിവസങ്ങളില്‍ ക്യാമറയ്ക്കു മുന്നിലെത്തി.

ചിത്രാഞ്ജലിക്കുള്ളിലും പുറത്തുമായി ചിത്രീകരണം പൂര്‍ത്തിയാകും. താരാ രാമാനുജത്തിന്റെ ‘നിഷിധോ’ ആണു രണ്ടാമത്തെ സിനിമ. അതിന്റെ ചിത്രീകരണം തുടങ്ങിയിട്ടില്ല. 2 വനിതാ സംവിധായകരെയും പട്ടിക വിഭാഗത്തില്‍പ്പെട്ട 2 സംവിധായകരെയും കൂടി തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിക്കുമെന്നു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...