ഇന്ദ്രൻസിനും സംവിധായകൻ രതീഷ് രഘുനന്ദനും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഭിനയ കുലപതി ഇന്ദ്രൻസിനും ” ഉടൽ “ന്റെ സംവിധായകൻ രതീഷ് രഘുനന്ദനും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മേയ് 24 ചൊവ്വാഴ്ച വൈകിട്ട് ആറിന് കോന്നിയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. “ലൂയിസ് ” സിനിമയുടെ ചിത്രീകരണത്തോടോനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ  “ലൂയിസ് ” സിനിമ സംവിധായകൻ ഷാബു ഉസ്മാൻ, നിർമ്മാതാവ് റ്റിറ്റി ഏബ്രഹാം കൊട്ടുപ്പള്ളിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജനറൽ കൺവീനർ സലിം പി.ചാക്കോയും കൺവീനർ പി.സക്കീർ ശാന്തിയും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...