സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രധാന പ്രതി ജയില്‍വാസത്തിനിടെ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി : 2010ല കുപ്രസിദ്ധമായ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതിയായ ശിവരാജ് പുരി ജയില്‍വാസത്തിനിടെ മരിച്ചു. കഴിഞ്ഞദിവസം ഡെല്‍ഹിയിലെ ആശുപത്രിയില്‍ ക്ഷയരോഗം ബാധിച്ചാണ് ചികിത്സയ്ക്കിടെ മരണമടഞ്ഞത്. നിക്ഷേപകരെ വഞ്ചിച്ച്‌ 400 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് കേസ്. ഡെല്‍ഹി അതിര്‍ത്തിയിലുള്ള ഗുരുഗ്രാമിലെ ഭോണ്ട്‌സി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ക്ഷയരോഗം പിടിപ്പെട്ട പുരിക്ക് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുഗ്രാമിലെ സിറ്റി ബാങ്ക് ബ്രാഞ്ചില്‍ റിലേഷന്‍ഷിപ്പ് മാനേജരായിരിക്കുമ്പോഴായിരുന്നു. 400 കോടി രൂപയുടെ തട്ടിപ്പിനു കളമൊരുങ്ങിയത്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇത്തവണ പുരിക്ക് ജയില്‍ വാസം ലഭിച്ചത്. ഈ ജയിലില്‍ ക്ഷയരോഗം മൂലം 18 ദിവസത്തിനുള്ളില്‍ മരിക്കുന്ന മൂന്നാമത്തെ ആളാണ് പുരിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ഇറാൻ ആക്രമണം ; ശക്തമായി പ്രതിരോധിച്ച് യുഎസ്

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിൽ സൈനിക ഏറ്റുമുട്ടൽ...

തെരഞ്ഞെടുപ്പിന് മുൻപ് 22 ബാറുകൾക്ക് കൂടി അനുമതി ; നടപടി അന്വേഷിക്കാനൊരുങ്ങി യുഡിഫ് സർക്കാർ

0
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് 22 പുതിയ ബാറുകൾ...

വീണ്ടും കയറിക്കയറി സ്വ‍‌ർണ വില

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം ; ജീവനക്കാരനും കരാർ തൊഴിലാളികളും...

0
മലപ്പുറം: വഴിക്കടവ് കെ എസ് ഇ ബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം...