ബ്രൂവറി ഡിസ്റ്റിലറി അഴിമതിക്കേസിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ്രൂവറി ഡിസ്റ്റിലറി അഴിമതിക്കേസില്‍ വിജിലന്‍സ് കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ബ്രൂവറി അനുവദിക്കുന്നതില്‍ അബ്കാരികളെ സഹായിക്കാന്‍ ചട്ടവിരുദ്ധമായാണ് അനുമതി നല്‍കിയതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പരാതി നല്‍കിയത്.

ഈ ഹര്‍ജിയിലാണ് പ്രത്യേക വിജിലന്‍സ് കോടതി രേഖകള്‍ ആവശ്യപ്പെട്ടത്. അഴിമതി കയ്യോടെ പിടിക്കപ്പെടുമെന്ന ഭയമാണ് രേഖകള്‍ ഹാജരാകാത്തതിന്റെ പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു. ഈ കേസില്‍ മൊഴി നല്‍കാന്‍ മുന്‍മന്ത്രിമാരായ ഇ.പി. ജയരാജനോടും വി.എസ്.സുനില്‍ കുമാറിനോടും കോടതി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഇന്നും കോടതിയില്‍ ഹാജരാവാത്തത് അന്വേഷണത്തെ ഭയമുള്ളതു കൊണ്ടാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...