‘ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി’ ; ട്രോളി ടി.സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നൂറുസീറ്റ് തികയ്ക്കുമെന്ന സി.പി.എമ്മിന്റെ അവകാശവാദത്തെ പരിഹസിച്ച്‌ ടി.സിദ്ധിഖ് എം.എല്‍.എ. തക്കാളി വില നൂറ് കടന്നതുമായി ബന്ധപ്പെട്ടാണ് സിദ്ധിഖിന്റെ പരിഹാസം. ’ഉറപ്പാണ് 100, ഉറപ്പാണ് സെഞ്ച്വറി’ എന്ന അടിക്കുറിപ്പോടെ തക്കാളി വില്‍പ്പനയുടെ ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനത്തതോടെ തക്കാളി വില കുതിച്ചുയരുകയാണ്. തക്കാളി വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 40 രൂപയുണ്ടായിരുന്ന തക്കാളിവിലയാണ് ഒറ്റയടിക്ക് കുത്തനെ കൂടിയത്. തക്കാളിക്ക് മാത്രമല്ല ബീന്‍സിനും വഴുതനക്കും പയറിനുമെല്ലാം വില കൂടിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...