ചാറ്റിലൂടെ പരിചയപ്പെട്ട 15കാരിയെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തു ; യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഫോണിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ ഭീഷണിപ്പെടുത്തി 49 ഗ്രാം സ്വര്‍ണവും 15,000 രൂപയും പലതവണയായി തട്ടിയെടുത്ത യുവാവിനെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തു. കിളികൊല്ലൂര്‍ അയത്തില്‍ കാരുണ്യനഗര്‍ 76, തടവിള വീട്ടില്‍ ഷെഫീക്ക് (31) ആണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി നിരന്തരം ചാറ്റിംഗില്‍ ഏര്‍പ്പെട്ട ഇയാള്‍ പരിചയം മുതലെടുത്ത് കൊല്ലം ബീച്ചിലേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് ഫോണിലെ ചാറ്റിംഗ് കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് അപഹരണം നടത്തിയത്. പെണ്‍കുട്ടി മാതാവിനോടൊപ്പം ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയുള്ള കേസില്‍ പ്രതിയെ അയത്തില്‍ നിന്നു പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...