സിറ്റി മുഴുവന്‍ കറങ്ങാം വെറും പത്തു രൂപയ്ക്ക് ; കെഎസ്ആര്‍ടിസി സിറ്റി സര്‍വീസ് ഇന്നു മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിറ്റി സര്‍ക്കുലര്‍ സര്‍വീസിനെ ജനകീയമാക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി. ഇന്ന് മുതല്‍ പത്തു രൂപ നല്‍കി ദിവസം മുഴുവന്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാം. നേരത്തെ അമ്പത് രൂപയായിരുന്ന ബസ് ചാര്‍ജാണ് ഇപ്പോള്‍ പത്തു രൂപയായി കുറച്ചിരിക്കുന്നത്. പഴയ ലോ ഫ്ളോര്‍ ബസുകളാണ് ഇതിനായി രൂപം മാറ്റിയിരിക്കുന്നത്.

ഓരോ റൂട്ടിനുസരിച്ച്‌ ബസുകള്‍ക്ക് റെഡ് സര്‍ക്കിള്‍, ബ്ലൂ, ബ്രൗണ്‍, യെല്ലോ, മജന്ത, ഓറഞ്ച് സര്‍ക്കിള്‍ എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്. നഗരത്തിലെ പ്രമുഖ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയെ ബന്ധിപ്പിച്ചാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. 90 ബസുകളാണ് സിറ്റി സര്‍ക്കുലര്‍ സര്‍വീസിനായി ഒരുക്കിയിട്ടുള്ളത്. 7 റൂട്ടുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...