ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം ; പ്രവർത്തകർ ഏ​റ്റു​മുട്ടി

For full experience, Download our mobile application:
Get it on Google Play

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ഡി.​വൈ.​എ​ഫ്.​ഐ ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ മ​ണ്ണാ​ർ​ക്കാ​ട് സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലും ഏ​റ്റു​മു​ട്ട​ലി​ലും ക​ലാ​ശി​ച്ച​ത്. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല സെ​ക്ര​ട്ട​റി റി​യാ​സു​ദ്ദീ​ൻ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി യു.​ടി. രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഭ​വം. യോ​ഗ​ത്തി​ൽ 25 അം​ഗ​ങ്ങ​ളി​ൽ 23 പേ​ർ പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​നി​ഫി​നെ പു​റ​ത്താ​ക്കു​ക​യും റ​ഷീ​ദി​നെ ത​രം താ​ഴ്ത്തു​ക​യും ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം. ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​പ​ടി​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി.ഇ​തി​നി​ടെ പു​റ​ത്തു​നി​ന്നി​രു​ന്ന ഒ​രു​സം​ഘം യോ​ഗം ബ​ഹി​ഷ്ക​രി​ച്ചി​റ​ങ്ങി​യ​വ​രെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തോ​ടെ പാ​ർ​ട്ടി ഓ​ഫി​സി​ന് മു​ന്നി​ൽ ഇ​രു ചേ​രി​യാ​യി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യും ഏ​റ്റു​മു​ട്ടു​ക​യും ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ

0
ഡൽഹി: പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. ചോദ്യപേപ്പർ ചോർച്ചക്കിടെ...

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

0
ഇടുക്കി: മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്....