ബെഹ്‌റയ്ക്ക് കവചമിട്ട് മുഖ്യന്‍ ; മോന്‍സന് സംരക്ഷണം നല്‍കിയത് സാധാരണനടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി. മോന്‍സന്റെ വീടിന് സുരക്ഷ നല്‍കിയത് സ്വാഭാവികനടപടിയാണ്. പുരാവസ്തു അന്വേഷിക്കാന്‍ പോലീസിനാവില്ലെന്നും അതാണ് കേന്ദ്ര ഏജന്‍സിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ സൈബര്‍ സുരക്ഷായോഗത്തില്‍ മോന്‍സന്‍ പങ്കെടുത്തില്ലെന്നും മുഖ്യമന്ത്രി . അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ ഒരുകാലത്തും യഥാര്‍ഥമെന്ന് അവകാശപ്പെട്ടിട്ടില്ല. ചെമ്പോല ഒറിജിനലെന്ന് വാര്‍ത്ത നല്‍കിയതിനെതിരെ നടപടിയെടുക്കുമോയെന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...