Saturday, April 27, 2024 8:00 am

കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം നുണക്കഥകള്‍ പ്രചരിപ്പിക്കുകയും ഇത് പലരും ഏറ്റെടുക്കുന്നു. സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ആര്‍ക്കും ഇഷ്ടമുള്ള വസ്‌ത്രവും മാസ്കും ധരിക്കാനുള്ള സ്വാതന്ത്രത്യവും അവകാശവുമുണ്ട്. ആരുടേയും വഴിതടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം ഗൂഢലക്ഷ്യമിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കാന്‍ പാടില്ലെന്നും പോലീസ് അത് അനുവദിക്കില്ലെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. പല സ്ഥലത്തും പോലീസ് മാസ്‌കുകള്‍ അഴിപ്പിക്കുന്ന നടപടി സ്വീകരിച്ചിരുന്നു. പ്രതിപക്ഷം ഇത് ഏറ്റെടുത്ത് കടുത്ത വിമര്‍ശനവും പ്രതിഷേധവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം ; പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ വോ​ട്ടു​ചെ​യ്യാ​ൻ എ​ത്തി​യി​ല്ലെ​ന്ന് റിപ്പോർട്ട്

0
ബം​ഗ​ളൂ​രു: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗ​ളൂ​രു​വി​ൽ ത​ണു​ത്ത പ്ര​തി​ക​ര​ണം. ബം​ഗ​ളൂ​രു​വി​ൽ പ​കു​തി​യോ​ളം വോ​ട്ട​ർ​മാ​ർ...

പോളിങ്ങിൽ പ്രതീക്ഷ ഉണ്ട്, അഭിമാന വിജയമുണ്ടാകും ; വി ജോയി

0
ആറ്റിങ്ങൽ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അഭിമാന വിജയമുണ്ടാകുമെന്ന് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി...

മ​സ്‌​ക​ത്തി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു

0
മ​സ്ക​ത്ത്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മ​സ്‌​ക​ത്തി​ലെ ബൗ​ശ​ര്‍...

‘ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’ ; കോടതിയിൽ നിലപാട് ...

0
ന്യൂഡൽഹി: സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കി ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ...