കുറ്റാരോപിതനായ മുഖ്യമന്ത്രി രാജി വെക്കുക എ.എ അസീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ നിൽക്കുന്ന മുഖ്യമന്ത്രി ജനശ്രദ്ധ തിരിച്ചുവിടുന്നതിനുവേണ്ടിയാണ് അത്യന്തം ഹീനമായ നടപടികളുമായി ജനങ്ങളുടെ മുന്നിൽ പുകമറ സൃഷ്ടിക്കുന്നതെന്നും ഇത്തരം ഫാസിസ്റ്റ് പ്രവണതകൾ കേരളത്തിൽ വിലപ്പോകില്ലെന്നും, രാജിവച്ച് അന്വേഷണത്തെ നേരിടുകയാണ് ആർജ്ജവമുള്ള ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.
ആർഎസ്പി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ കമ്മിറ്റി അംഗം അഡ്വ.എസ്.ശിവ കുമാർ, അഡ്വ.ജോർജ് വർഗീസ് സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.ജി പ്രസന്നകുമാർ, തോമസ് ജോസഫ്, റ്റി.എം സുനിൽകുമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രൊഫ.ബാബു ചാക്കോ, സജി നെല്ലിവേലിൽ,എൻ.സോമരാജൻ, മധുസൂദനൻ പിള്ള, ജോയി ജോൺ, അനീഷ് തുരുത്തിക്കാടൻ , എസ്.സതീഷ്, ഷാജി മുല്ലക്കൽ, എൻ.സുരേഷ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...