എ.കെ.ശശീന്ദ്രനെ ന്യായീകരിച്ച്‌​ മുഖ്യമ​ന്ത്രി ; അടിയന്തിര പ്രമേയത്തിന്​ അനുമതിയില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രനെ ന്യായീകരിച്ച്‌​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്​നത്തിലാണ്​ ശശീന്ദ്രന്‍ ഇടപ്പെട്ടതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേസ്​ ദുര്‍ബലപ്പെടുത്തണമെന്ന ഉദ്ദേശം മന്ത്രിക്കുണ്ടായിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്​തിട്ടില്ല. പരാതിക്കാരിക്ക്​ പൂര്‍ണ സംരക്ഷണം ഒരുക്കും. പോലീസ്​  അന്വേഷണം നടത്തുന്നുണ്ട്​. സംഭവത്തില്‍ പോലീസിന്​ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡി.ജി.പി​ പരിശോധിക്കും. സഭനിര്‍ത്തിവെച്ച്‌​ ഫോണ്‍വിളി വിവാദം ചര്‍ച്ച ചെയ്യേണ്ട ആവശ്യ​മില്ലെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ യു.ഡി.എഫ്​ അടിയന്തിരപ്രമേയത്തിന്​ നോട്ടീസ്​ നല്‍കിയിരുന്നു. പി.സി വിഷ്​ണുനാഥാണ്​ നോട്ടീസ്​ നല്‍കിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...