കോട്ടയം : കേരള സർക്കാർ കോട്ടയത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ ഭാഗമായി അക്കാദമിക് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് സി.എം.എസ് കോളേജ്. വിദ്യാഭ്യാസം, വൈജ്ഞാനികം, വാസ്തുശില്പം, സോഷ്യോ കൾച്ചർ, പരിസ്ഥിതി, സ്വയം പര്യാപ്തത, കലകൾ എന്നിങ്ങനെ ഏഴ് വിഭാഗമായാണ് പദ്ധതിയെ തരംതിരിച്ചിരിക്കുന്നത്. കോളേജിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ടൂറിസ്റ്റുകൾക്ക് സഹായത്തിനായി കൂടെയുണ്ടാവും. കോളേജിന്‍റെ വെബ്സൈറ്റിലൂടെയോ നേരിട്ടോ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യാം.
അക്കാദമിക് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച് സി.എം.എസ് കോളേജ്
RECENT NEWS
Advertisment



























