വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കലക്ടറും പട്ടിക വർഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അട്ടപ്പാടിയിലെ വിദൂര ഗ്രാമമായ മുരുഗള ഊര് വ്യാഴാഴ്ച കലക്ടറും പട്ടിക വര്‍ഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദര്‍ശിക്കും. റിസര്‍വ് വനമേഖലയിലുള്ള ഇവിടേക്ക് റോഡില്‍ നിന്ന് ഒന്നര കിലോമീറ്ററിലേറെ നടന്നു വേണം എത്താന്‍. കഴിഞ്ഞ ദിവസം മരിച്ച ഊരിലെ ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹമായി പിതാവ് നടന്നു പോയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ നിര്‍ദേശാനുസരണമാണ് കലക്ടര്‍ മുണ്‍മൃയി ജോഷിയും ഡെപ്യൂട്ടി ഡയറക്ടര്‍ കെ കൃഷ്ണ പ്രകാശും ഊര് സന്ദര്‍ശിക്കുന്നത്. മുക്കാലിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദ്ദൂരെ തടിക്കുണ്ട് വരെ റോഡുണ്ട്. തുടര്‍ന്ന് ഭവാനിപ്പുഴയ്ക്ക് കുറുകെ പട്ടിക വര്‍ഗ വകുപ്പ് നിര്‍മ്മിച്ച തൂക്കുപാലം കടന്നു വേണം മുരുഗളയിലെത്താന്‍. ഇവിടേക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടും മന്ത്രി തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...