മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം: മലയാള നാടിന് വിലയേറിയ സംഭാവനകൾ നൽകിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നാടിൻറെ അമൂല്യ സ്വത്ത് ആണെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. വർഗീസ് ജോർജ് പറഞ്ഞു. പ്രവാസി സംസ്കൃതി അസോസിയേഷൻ ആഭിമുഖ്യത്തിൽ മഹാകവിയുടെ നാൽപ്പത്തി അഞ്ചാമത് ചരമ ദിനാചരണത്തോടനുബന്ധിച്ച് വെണ്ണിക്കുളം വെള്ളാറ മേമല എം.ഡി.യു. പി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അറിഞ്ഞ മഹാകവികളിൽ പണ്ഡിതനും അറിയപ്പെട്ട സാഹിത്യകാരനും ആയിരുന്നു വെണ്ണിക്കുളമെന്ന് അദേഹം വ്യക്തമാക്കി.

പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സാമുവേൽ പ്രക്കാനം അധ്യക്ഷത വഹിച്ചു. സ്കൂളിൽ ആരംഭിച്ച മഹാകവി വെണ്ണിക്കുളം സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിർവഹിച്ചു. ഡോ. ജോസ് പാറക്കടവിൽ ഗ്രാമപഞ്ചായത്ത് അംഗം സാബു ബഹനാൻ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, വിനോദ് തെള്ളിയൂർ, റവ. ഫാ. ബിനോജ് തോമസ്, അനീഷ് ജി, പ്രധാന അധ്യാപിക സോമി വർഗീസ്, രേഷ്മ എൽസാ റെജി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...