ലോങ് ജമ്പിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യ ; മുരളി ശ്രീശങ്കറിന് വെള്ളി

For full experience, Download our mobile application:
Get it on Google Play

ഗ്ലാസ്‌ഗോ : 2026-ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ലോങ് ജമ്പിൽ വെള്ളി മെഡൽ നേടി മലയാളി താരം മുരളി ശ്രീശങ്കർ. പുരുഷന്മാരുടെ ലോങ് ജമ്പ് ഫൈനലിൽ 7.97 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കിയത്. 2022-ലെ ഗെയിംസിന് പിന്നാലെ 2026-ലും വെള്ളി നേടിയതോടെ, കോമൺവെൽത്ത് ഗെയിംസ് ലോങ് ജമ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര റെക്കോർഡും ശ്രീശങ്കർ സ്വന്തമാക്കി. ജമൈക്കയുടെ താജയ് ഗെയ്‌ലിനാണ് ഈ ഇനത്തിൽ സ്വർണം. സ്കോട്ട്ലൻഡിന്റെ സ്റ്റീഫൻ മക്കെൻസി 8.08 മീറ്റർ ദൂരത്തോടെ വെങ്കല മെഡൽ നേടി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....