ഗര്‍ഭിണിയായ ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കായംകുളം : ഗര്‍ഭിണിയായ ആശാ വര്‍ക്കറെ അധിക്ഷേപിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിനെതിരെ വ്യാപക പരാതി. താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശോഭനക്ക് എതിരെയാണ് പരാതി. എരുവ എലിമ്പിടത്ത് സുറുമിക്കാണ് നഴ്സില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഗര്‍ഭിണിയായാല്‍ ആശാ വര്‍ക്കറായി ജോലി ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ലെന്നായിരുന്നു നഴ്സിന്റെ വാദം. ഇതോടൊപ്പം അധിക്ഷേപം കൂടിയായതോടെ നഗരസഭ ചെയര്‍ പേഴ്സണ് പരാതി നല്‍കി. മറ്റ് ആശാ വര്‍ക്കര്‍മാരോടും സമാന രീതിയിലുള്ള പെരുമാറ്റമാണ് ഇവരില്‍ നിന്നുണ്ടാകുന്നതത്രെ. പരാതി പരിഗണിച്ച നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നഴ്സിന് എതിരെ നടപടി വേണമെന്ന് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി ; സുരക്ഷ...

0
കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക്...