ഡയറക്‌ടര്‍ പദം വാഗ്‌ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു ; സംവിധായകന്‍ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: സ്വകാര്യ സ്‌ഥാപനത്തിന്റെ ഡയറക്‌ടറാക്കാമെന്നു വാഗ്‌ദാനംചെയ്‌ത്‌ 2.07 കോടി രൂപ പല തവണയായി വാങ്ങി യുവാവിനെ വഞ്ചിച്ചതിന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയടക്കം രണ്ടു പേര്‍ക്കെതിരേ പരാതി. കാക്കാഴത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ സ്‌ഥാപനത്തിന്റെ ഡയറക്‌ടറായ അമ്പലപ്പുഴ പന്ത്രണ്ടില്‍ച്ചിറ എം. ഷൈനാണ്‌ പരാതി നല്‍കിയത്‌. ചികിത്സയ്‌ക്കെത്തിയ, “തണ്ടര്‍ ഫോഴ്‌സ്‌” എന്ന സെക്യൂരിറ്റി കമ്പിനിയുടെ എം.ഡി. അനില്‍കുമാറും കമ്പിനി ഡയറക്‌ടറായ മേജര്‍ രവിയും ചേര്‍ന്നാണ്‌ തുക തട്ടിയെടുത്തതെന്നു ഷൈന്‍ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...

എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു

0
ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു....

തദ്ദേശസ്ഥാപനങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കുടുംബശ്രീ അംഗങ്ങളെ നിർബന്ധിക്കേണ്ടതില്ല ; മന്ത്രി കെ എം ഷാജി

0
ആലപ്പുഴ : പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിൽ കുടുംബശ്രീ...