ഹൈക്കോടതി ഉത്തരവിന് പുല്ലുവില ; നോക്കുകൂലി ആവശ്യപ്പെട്ട ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയുമായി കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയിലെ ഒരു കുടുംബമാണ് ചുമട്ട് തൊഴിലാളികൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. നോക്കുകൂലി ആവശ്യപ്പെട്ടുകൊണ്ട് ഇവർ വാഹനത്തിൽ നിന്ന് സാധനങ്ങൾ ഇറക്കാൻ അനുവദിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെടുകയും തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. വീട്ടിലേക്ക് സാധനങ്ങൾ ഇറക്കാൻ ഇവർ അനുവദിച്ചില്ലെന്നും കുടുംബം ആരോപിച്ചു. നോക്കുകൂലി അനുവദിക്കില്ലെന്ന ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് തൊഴിലാളികളുടെ നീക്കം.

നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്നും ഇത് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ലോകത്ത് ആരും കേൾക്കാത്ത രീതിയാണ് കേരളത്തിലുള്ളത്. വെറുതെ നോക്കി നിന്നാൽ കൂലി. ട്രേഡ് യൂണിയൻ തീവ്രവാദം തടയണമെന്നും നോക്ക് കൂലി വാങ്ങുന്നത് പണാപഹരണം ആയി കാണണമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയോട് രഹസ്യ ബന്ധമെന്ന് സംശയം – സുഹൃത്തിനെ വെട്ടി പരിക്കേൽപ്പിച്ചു : കുളനട സ്വദേശി...

0
പന്തളം : ഭാര്യയോട് രഹസ്യ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ സുഹൃത്തിനെ വെട്ടി...

രാജസ്ഥാനിൽ സി ജെ പി നേതാവ് അശുതോഷ് രങ്കയ്ക്ക് മർദനം ; പിന്നിൽ ബിജെപി...

0
ജയ്പുർ : രാജസ്ഥാനിലെ ഒരു സ്‌കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകരെ ഒരു...

വകയാറില്‍ വാഹനാപകടം : നാല് പേര്‍ക്ക് പരിക്ക്

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാറില്‍ പിക്...

പി എം ശ്രീ പദ്ധതി ; വി.ഡി. സതീശനെ വെല്ലുവിളിച്ച് ബി ജെ പി...

0
കൊച്ചി : പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി....