കേസ് വാദിക്കാൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : സഹോദരൻ അപകടത്തിൽ മരിച്ച കേസ് വാദിക്കാൻ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ ഭീഷണിപ്പെടുത്തുന്നതായി പരാതി. പത്തനംതിട്ട സ്വദേശിയായ അഭിഭാഷകനാണ് എം.എ.സി.ടി. കേസ് ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തുന്നതെന്ന് ചങ്ങനാശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാസം 28-ന് പാലാത്ര ബൈപ്പാസ് റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ച സേതുനാഥിന്റെ സഹോദരൻ സുജിത് കുമാറാണ് പരാതി നൽകിയിരിക്കുന്നത്. ശ്രീകുമാർ എന്ന അഭിഭാഷകനെതിരേയാണ്‌ പരാതി. പല തവണ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്‌. ബൈപ്പാസ് റോഡിൽ റേസിങ്‌ നടത്തിയ ബൈക്ക് ‌മറ്റൊരു ബൈക്കിലിടിച്ച്‌ രണ്ടുപേർ മരിച്ചിരുന്നു. സേതുനാഥ്‌, മുരുകൻ എന്നിവരാണ് ‌മരിച്ചത്‌. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ‌ചങ്ങനാശ്ശരി ഡിവൈ.എസ്‌.പി. ആർ ശ്രീകുമാർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...