തുമ്പമൺ ഭദ്രാസനത്തിലെ പ്രാർത്ഥനാവാര സമാപനം മുള്ളനിക്കാട് സെൻറ് മേരിസ് വലിയ പള്ളിയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

തുമ്പമണ്‍ : പ്രാർത്ഥനാവാര തുമ്പമൺ ഭദ്രസന സമാപനം മുള്ളനിക്കാട് സെൻറ് മേരിസ് വലിയ പള്ളിയിൽ വെച്ച് നടന്നു. ഭദ്രസന വൈസ് പ്രസിഡന്റ് ഫാ. അജു ഫിലിപ്പ് വർഗീസ് വി. കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന സമ്മേളനം ഭദ്രാസനവൈസ് പ്രസിഡന്റ്‌ ഫാ. അജു ഫിലിപ്പ് വർഗീസ് അധ്യക്ഷത വഹിച്ചു. ഭദ്രസന സെക്രട്ടറി വെരി.റവ. ജോൺസൻ കല്ലിട്ടത്തിൽ കോർ എപ്പിസ്കോപ്പ സമ്മേളനം ഉൽഘാടനം ചെയ്തു. പ്രാർത്ഥനയോഗം ഭദ്രസന സെക്രട്ടറി സജു ജോർജ് കുമ്പഴ പ്രാർത്ഥനവാര അവലോകനം നടത്തി. സോണൽ സെക്രട്ടറി മാത്യു എബ്രഹാം മുഖ്യ സന്ദേശം നൽകി. കേന്ദ്ര ജോയിൻ സെക്രട്ടറി ഐസക് തോമസ് ആശംസകൾ അറിയിച്ചു. ഇടവക വികാരി ഫാ റോയ് മാത്യു തയ്ക്കൂട്ടത്തിൽ ഭദ്രസന മുൻ ഭാരവാഹികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇടവക ട്രസ്റ്റി ജെയിംസ് എം.റ്റി സ്വാഗതവും ഭദ്രസനകമ്മറ്റി അംഗവും ഓമല്ലൂർ ഡിസ്റ്റിക്ട് സെക്രട്ടറിയുമായ കോശി വർഗീസ് വല്ല്യയ്യത്ത് കൃതജ്ഞതയും ആശംസിച്ചു. ഡിസ്റ്റിക് സെക്രട്ടറിമാരായ കോശി വർഗീസ്, കെ കെ മാത്യു, ജോസഫ് മാത്യു, റോയ് സാമുവൽ, തോമസ് ജോർജ്, മാത്യു കെ തോമസ്, സാബു കെ.ഫിലിപ്പ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. പത്തേക്കാലോടുകൂടി ഭദ്രസനതല പ്രാർത്ഥനാ വാരാചരണം സമാപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്‌ളാഷ് ലൈറ്റ് തെളിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം, സംഭവം കോഴിക്കോട് ഹൈലൈറ്റ് മാളിന്...

0
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കോഴിക്കാട് പന്തീരാങ്കാവ് ഹൈലൈറ്റ്...

സ്വകാര്യ ബസ് ജീവനക്കാരെ സ്കൂൾ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് സ്കൂൾ വിദ്യാർത്ഥികളുടെ...

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...