ബോധവൽക്കരണ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : തോട്ടമൺ 693 നമ്പർ എൻ എസ് എസ് കരയോഗത്തിന്റെയും നാഗാർജുന ആയുർവേദയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അസ്ഥി രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ പെരുമ്പുഴ ചൈതന്യ ആയുർവേദ ആശുപത്രിയിൽ നടത്തി. എൻ എസ് എസ് റാന്നി താലൂക്ക് മേഖല കൺവീനർ ഷൈൻ ജി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് പി. പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി ബാലസുന്ദരൻ നായർ, വനിതാ കരയോഗം പ്രസിഡൻറ് ജയ ജി. നായർ, ഗോപാലകൃഷ്ണൻ പാങ്ങാട്ട്, വേണുക്കുട്ടൻ നായർ പഴേവീട്ടിൽ, നാഗാർജുന ഏരിയ മാനേജർ ബി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ രേഖ എസ്. ദേവി ആരോഗ്യ സെമിനാർ നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....