സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഓമല്ലൂർ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഓമല്ലൂർ സെന്റ് തോമസ് പള്ളിയിൽ വെച്ച് സംഘടിപ്പിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം നിതിൻ മണ്ണക്കാട്ട്മണ്ണിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. പിജെ ജോസഫ് അധ്യക്ഷത വഹിച്ചു. സഭ മാനേജിംഗ് കമ്മിറ്റി അംഗം കെ വി ജേക്കബ് യുവജന വാരമുഖ്യ സന്ദേശം നൽകി. ഇടവക അസിസ്റ്റന്റ് വികാരി ഫാ. ജേക്കബ് കല്ലിചേത്ത്, ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ എബി എ തോമസ്, ഭദ്രസന ജനറൽ സെക്രട്ടറി രെഞ്ചു തുമ്പമൺ, ലിടാ ഗ്രിഗറി, ഫിന്നി മുള്ളനിക്കാട്, ജെറിൻ ജോയിസ്, നിധി ആൻ വർഗീസ്, റോജിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...