വർക്കല ഡി.വൈ.എസ്.പി പി.നിയാസിന് ശിവഗിരി മഠത്തിന്റെ അനുമോദനം

For full experience, Download our mobile application:
Get it on Google Play

വർക്കല : വർക്കല ഡി.വൈ.എസ്.പി പി.നിയാസിന് ശിവഗിരി മഠത്തിന്റെ പ്രത്യേക അനുമോദനം. കഴിഞ്ഞ 40 ദിവസമായി ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട മികച്ച രീതിയിലുള്ള സമാധാന ക്രമസമാധാന പരിപാലനത്തിനും കുറ്റമറ്റ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തിയതിനും ആണ് അനുമോദനം. സമ്മേളനങ്ങൾ പൂജ ചടങ്ങുകൾ തീർത്ഥാടന ഘോഷയാത്ര ട്രാഫിക് സംവിധാനം ഉള്‍പ്പടെയുള്ള ക്രമസമാധാനപാലനം എന്നിവ കര്യഷമാമായി ശിവഗിരി മഠത്തിനുവേണ്ടി നടപ്പിലക്കിയത്തിനും ഡി.വൈ.എസ്.പി പി.നിയാസിനും പോലീസിനും തീര്‍ത്ഥാടന കമ്മിറ്റിയും  ധര്‍മ്മസംഗം ട്രെസ്റ്റും അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...