ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് അഡ്വ.എം.ലിജു നയിക്കുന്ന പദയാത്ര ഫെബ്രുവരി 17 ന് ചെങ്ങന്നൂരില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: കോണ്‍ഗ്രസ് ബ്ലോക്ക് പ്രവര്‍ത്തക സമ്മേളനം എ.ഐ.സി.സി. അംഗം കെ.എന്‍.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, സുനില്‍ പി.ഉമ്മന്‍, ജി.ശാന്തകുമാരി.ഡി.സി.സി.ജനറല്‍ സെക്രട്ടറി ജോണ്‍ കെ.മാത്യു, നഗരസഭാ ചെയര്‍മാന്‍ കെ.ഷിബു രാജന്‍, കെ.ദേവദാസ്, സുജ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡി.സി.സി. പ്രസിഡന്റ് അഡ്വ.എം.ലിജു നയിക്കുന്ന പദയാത്ര ഫെബ്രുവരി 17 ന് ചെങ്ങന്നൂരില്‍ പര്യടനം നടത്തും. ഇതോടനുബന്ധിച്ചു നടക്കുന്ന സമാപന സമ്മേളനം എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. പദയാത്രയുടെ സ്വാഗത സംഘം മുഖ്യരക്ഷാധികാരികളായി കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി., കെ.പി.സി.സി. വൈസ് പ്രസിഡന്റ് പി.സി.വിഷ്ണു നാഥ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.മുരളി, എ.ഐ.സി.സി.അംഗം കെ.എന്‍.വിശ്വനാഥന്‍, രക്ഷാധികാരികളായി കെ.പി.സി.സി. നിര്‍വാഹക സമിതി അംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാര്‍, സുനില്‍ പി.ഉമ്മന്‍, ജി.ശാന്തകുമാരി, ഡി.സി.സി.അംഗം അഡ്വ.എന്‍.ആനന്ദന്‍, ചെയര്‍മാനായി കെ.ഷിബു രാജന്‍, ജനറല്‍ കണ്‍വീനറായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ്  തോമസ് എന്നിവരടങ്ങുന്ന 101 അംഗ കമ്മറ്റി രൂപീകരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണം’; ഡല്‍ഹി പോലീസ് നടപടിയിൽ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ...

0
ഡല്‍ഹി : ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി...

കുമളി ചോറ്റുപാറയിൽ ജനവാസ മേഖലയിൽ കരടി ; നാട്ടുകാർ ഭീതിയിൽ

0
കുമളി: ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയിൽ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു...

പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപ്പിച്ച് അധ്യാപിക; കേസ്

0
വാരാണസി : പാന്റിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരന്റെ സ്വകാര്യഭാഗത്ത് ചൂടാക്കിയ കത്തി കൊണ്ട്...

3 സംസ്ഥാനങ്ങളിൽ‌ പ്രതികാര നടപടികളില്ല ; എല്ലാ സമരക്കാരെയും മോചിപ്പിക്കുമെന്ന് ഉറപ്പ് ; കേസുകളും...

0
പട്ന : ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത...