തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

തെള്ളിയൂർ : എഴുമറ്റൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യുക ജനങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തെള്ളിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എബി മടയിൽ അധ്യക്ഷനായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണകുമാർ തെള്ളിയൂർ മുഖ്യപ്രഭാഷണം നടത്തി ശശി തടിയൂർ, രഞ്ജി പട്ടമുക്ക്, ഷിബു കരോട്ട്, കോയിക്കൽ റിട്ടു കൂടത്തുമുറിയിൽ, ബിനു, കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...