കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര സർക്കാർ നടപടിയിലും എ.ഐ.സി.സി ആസ്ഥാനത്തെ പോലീസ് ആതിക്രമങ്ങളിലും പ്രതിഷേധിച്ച് ഇൻഡ്യ നാഷണൽ കോൺഗ്രസ് രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷേഭ പരിപാടികളുടെ ഭാഗമായി വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈ പ്പട്ടൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, ഡി.സി.സി അംഗം. ടി.എസ് തോമസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പത്മാ ബാലൻ, ആൻസി വർഗീസ്, മണ്ഡലം ഭാരവാഹികളായ വർഗീസ് കുത്തു കല്ലും പാട്ട്, സാം കുട്ടി പുളിക്കത്തറയിൽ, ലിസ്സി മോൾ ജോസഫ് ,കെ.ആർ രാജേഷ്, കോശിക്കുഞ്ഞ് ആയ്യനേത്ത്, രാജു വെള്ളപ്പാറ, റോയി പറമ്പിൽ, എന്നിവർ പ്രസംഗിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...