കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് സമതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് യു.ഡി.എഫ് ജില്ലാ തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചു. ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് കണ്‍വീനറായ സമതിയില്‍ അഡ്വ. കെ. ശിവദാസന്‍ നായര്‍, അടൂര്‍ പ്രകാശ് എം.പി, അഡ്വ. പഴകുളം മധു, പി.മോഹന്‍രാജ്, സതീഷ് കൊച്ചുപറമ്പില്‍, എ. ഷംസുദ്ദീന്‍ എന്നിവര്‍ അംഗങ്ങളാണ്. ആദ്യ യോഗം ഇന്ന് നടന്നു. ഘടക കക്ഷികളുമായുള്ള ചര്‍ച്ച ആരംഭിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഐക്യ ഖണ്ഡേന തീരുമാനിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക 11-ാം തീയതി ചേരുന്ന സമിതിയുടെ യോഗം പരിശോധിച്ച് അംഗീകാരം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് അറിയിച്ചു.

കെ.പി.സി.സി നിര്‍ദ്ദേശപ്രകാരമുള്ളള മണ്ഡലം, ബ്ലോക്ക് തെരഞ്ഞെടുപ്പ് സമിതികളും നിലവില്‍ വന്നു. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടേയും പട്ടിക 11 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...