പത്തനംതിട്ട ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്തുനിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 121 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 31 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, പന്നിവിഴ, പറക്കോട്) 4
2 പന്തളം (തോന്നല്ലൂര്‍, കടയ്ക്കാട്) 8
3 പത്തനംതിട്ട (പത്തനംതിട്ട, താഴെവെട്ടിപ്രം) 6
4 തിരുവല്ല (മുത്തൂര്‍, തുകലശേരി, മതില്‍ഭാഗം) 10
5 ആനിക്കാട് (നൂറോമാവി, ആനിക്കാട്) 2
6 ആറന്മുള (നാല്‍ക്കാലിക്കല്‍, കുറിച്ചിമുട്ടം) 2
7 അയിരൂര്‍ (കോളഭാഗം, കാഞ്ഞീറ്റുകര) 3
8 ചെന്നീര്‍ക്കര (മഞ്ഞിനിക്കര, ചെന്നീര്‍ക്കര) 5
9 ചിറ്റാര്‍ 1
10 ഏറത്ത് (മഹര്‍ഷിക്കാവ്, ചൂരക്കോട്, വയല, ചാത്തന്നൂര്‍പുഴ, വടക്കടത്തുകാവ്) 15
11 ഇരവിപേരൂര്‍ (നെല്ലാട്, വളളംകുളം) 4
12 ഏഴംകുളം (അറുകാലിക്കല്‍ വെസ്റ്റ്, തേപ്പുപാറ, ഏഴംകുളം, ഏനാത്ത്) 7
13 കടമ്പനാട് (കടമ്പനാട്, മണ്ണടി) 7
14 കടപ്ര 1
15 കലഞ്ഞൂര്‍ 1
16 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 4
17 കവിയൂര്‍ (കവിയൂര്‍, കോട്ടൂര്‍) 2
18 കൊടുമണ്‍ (അങ്ങാടിക്കല്‍ നോര്‍ത്ത്) 2
19 കോയിപ്രം (കോയിപ്രം, പുല്ലാട്) 3
20 കൊറ്റനാട് 1
21 കോട്ടാങ്ങല്‍ (വായ്പ്പൂര്‍) 2
22 കോഴഞ്ചേരി 1
23 കുളനട (പനങ്ങാട്, കുളനട) 5
24 കുന്നന്താനം (പാലയ്ക്കാതകിടി, കുന്നന്താനം, ആഞ്ഞിലിത്താനം) 4
25 കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി) 4
26 മല്ലപ്പളളി 1
27 മല്ലപ്പുഴശേരി 1
28 നാരങ്ങാനം (നാരങ്ങാനം, നാരങ്ങാനം വെസ്റ്റ്) 7
29 നെടുമ്പ്രം (നെടുമ്പ്രം) 3
30 ഓമല്ലൂര്‍ 1
31 പളളിക്കല്‍ (മലമേക്കര, തെങ്ങമം, കൈതയ്ക്കല്‍, പയ്യനല്ലൂര്‍, ഇളംപ്പളളില്‍, പഴകുളം) 9
32 പെരിങ്ങര (പെരിങ്ങര, മേപ്രാല്‍) 3
33 പുറമറ്റം 1
34 റാന്നി 1
35 റാന്നി-പഴവങ്ങാടി 1
36 സീതത്തോട് (കോട്ടമണ്‍പാറ, കൊച്ചുകോയിക്കല്‍) 5
37 തോട്ടപ്പുഴശേരി 1
38 വടശ്ശേരിക്കര (പേഴുംപാറ, വടശേരിക്കര) 5
39 വളളിക്കോട് (കൈപ്പട്ടൂര്‍, വളളിക്കോട്) 5
40 വെച്ചൂച്ചിറ (ചേന്നമല, വെച്ചൂച്ചിറ) 5

ജില്ലയില്‍ ഇതുവരെ ആകെ 16516 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13023 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 99 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഏഴു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 151 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 14521 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1889 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1738 പേര്‍ ജില്ലയിലും, 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 111
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 109
3 ജനറല്‍ ആശുപത്രി അടൂര്‍ 1
4 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 71
5 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 67
6 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 149
7 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 46
8 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 39
9 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 15
10 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 42
11 നെടുമ്പ്രം സിഎഫ്എല്‍ടിസി 20
12 ഗില്‍ഗാല്‍ താല്‍ക്കാലിക സിഎഫ്എല്‍ടിസി 27
13 മല്ലപ്പളളി സിഎഫ്എല്‍ടിസി 34
14 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 829
15 സ്വകാര്യ ആശുപത്രികളില്‍ 126
ആകെ 1686

ജില്ലയില്‍ 12004 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1868 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3899 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 70 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 17771 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 104399, 0, 104399.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 77640, 14, 77654.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 805, 83, 888.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3371, 1, 3372.
6 സി.ബി.നാറ്റ് പരിശോധന 192, 0, 192.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 186892 , 98, 186990.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 726 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 824 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1044 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.18 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 52 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1246 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.
ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...