കോൺഗ്രസിൽനിന്ന്‌ വരുന്നവർക്കായാണ്‌ നേതാക്കളെ ഒഴിവാക്കിയത് ‌: കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്‌ നേതൃനിരയിലുള്ളവരടക്കം ബിജെപിയിലേക്ക്‌ വരുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. കോൺഗ്രസിൽ നിന്ന്‌ വന്നവർക്ക്‌ സ്ഥാനങ്ങൾ നൽകാനാണ്‌ ചില മുതിർന്ന നേതാക്കളെ ഒഴിവാക്കേണ്ടി വന്നത്‌.

പി എം വേലായുധനെ പോലുള്ളവരുടെ പരാതി അപരിഹാര്യമായ വിഷയമാണ്‌. ബിഡിജെഎസിന്റെ ശക്തിയും എത്രസ്ഥലത്ത്‌ അവരുടെ സഹായം ലഭിച്ചുവെന്നതും തെരഞ്ഞെടുപ്പിനുശേഷമേ പറയാനാകൂ. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി പരമദയനീയമാകും. സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന സാധാരണ പരാതി മാത്രമാണ്‌ ശോഭ സുരേന്ദ്രന്റേത്‌.

അവരെ നേരിട്ട്‌ വിളിക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ല. ബാർകോഴയിൽ പിരിച്ച പണം എങ്ങോട്ട്‌ പോയെന്നത്‌ വിജിലൻസ്‌ കണ്ടെത്തണം. അതിനായില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ സഹായം തേടണമെന്നും സുരേന്ദ്രൻ ഒരു മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....