പി. മോഹന്‍രാജ് നല്‍കിയത് 20 ടണ്‍ പച്ചക്കറികള്‍ ; 2000 കിറ്റുകള്‍ കോന്നിയില്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി: നിയോജക മണ്ഡലം കേന്ദ്രീകരിച്ച് മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് സംഭാവനയായി നല്‍കിയ 2000 പച്ചക്കറികിറ്റുകള്‍ 11 പഞ്ചായത്തുകളിലായി വിതരണം നടത്തി. കോന്നി കോണ്‍ഗ്രസ് ഭവന്‍ കേന്ദ്രീകരിച്ചാണ് 20 ടണ്‍ പച്ചക്കറികള്‍ സംഭരിച്ച് കിറ്റുകളാക്കി നല്‍കിയത്. ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, മൈലപ്ര, മലയാലപ്പുഴ, കോന്നി, അരുവാപ്പുലം, കലഞ്ഞൂര്‍, ഏനാദിമംഗലം, പ്രമാടം, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്.

പി. മോഹന്‍രാജ്, ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ്, വൈസ് പ്രസിഡന്‍റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, ബ്ലോക്ക് പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍, ഐവാന്‍ വകയാര്‍, മോന്‍സി പയ്യനാമണ്‍, ടി.എച്ച് സിറാജുദ്ദീന്‍, രാജീവ് മള്ളൂര്‍, ശ്യം എസ് കോന്നി, ദീനാമ്മ റോയി, ജോയല്‍ മുക്കരണത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...