പോസ്റ്റര്‍ ഒട്ടിച്ചാലോ ,ബോര്‍ഡ് വെച്ചാലോ നേതൃമാറ്റം നടത്തുന്ന കീഴ് വഴക്കം കോണ്‍ഗ്രസ്സിനില്ല: കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പോസ്റ്റര്‍ വിവാദം കോണ്‍ഗ്രസിന് നല്ലതല്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഡി.സി.സികളില്‍ നേതൃമാറ്റം ഉണ്ടാകില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃമാറ്റം തിരിച്ചടി സൃഷ്ടിക്കും. ആരെങ്കിലും പോസ്റ്റര്‍ ഒട്ടിച്ചാലോ ബോര്‍ഡ് വെച്ചാലോ നേതൃത്വമാറ്റം നടത്തുന്ന കീഴ് വഴക്കം കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ. മാണി മുന്നണിവിട്ടു പോകുന്നത് തിരിച്ചടിയാകുമെന്ന് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. കെ.എം. മാണിയുടെ സ്വാധീനം അദ്ദേഹം മരിച്ച ശേഷവും നിലനില്‍ക്കുന്നുണ്ട്. ജോസ് കെ. മാണിയെ കെ.എം. മാണിയുടെ പ്രതിപുരുഷനായി കാണുന്നുവെന്നും കൊടിക്കുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....