കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം പ്രവര്‍ത്തകരുടെ ആത്മ വിശ്വാസവും ആവേശവും വര്‍ധിപ്പിച്ചു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : സംസ്ഥാനത്ത് നടപ്പാക്കി വരുന്ന കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യൂ.സി)കളുടെ രൂപീകരണം പ്രവര്‍ത്തകരുടെ ആത്മ വിശ്വാസവും, ആവേശവും വര്‍ധിപ്പിച്ചതായി ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. ചിറ്റാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസിസി പ്രസിഡന്‍റിന് നല്‍കിയ സ്വീകരണ യോഗവും നേതൃസംഗമവും മുന്‍ ഡിസിസി പ്രസിഡന്‍റ് പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു.

ഡിസിസി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍, ജനറല്‍ സെക്രട്ടറി സുനില്‍ എസ്. ലാല്‍, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുലേഖ ബി. നായര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോയിച്ചന്‍ ഏഴിക്കകത്ത്, സണ്ണി ചള്ളക്കല്‍, എം.ആര്‍. ശ്രീധരന്‍, എ. ബഷീര്‍, ഷിബു റ്റി.പി, വിനോദ്, ജോസ് കീച്ചേരി, അന്നമ്മ ജോര്‍ജ്, സുഭാഷ് പുറമണ്‍, സൂസമ്മ ദാസ്, റീനാ ബിനു, ജോര്‍ജ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...