ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : ഇന്ത്യയുടെ സ്വന്തം പ്രിയദര്‍ശിനി  ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം മൈലപ്രാ മണ്ഡലം രണ്ടാം ബൂത്തിലെ കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്  മോളിക്കുട്ടി ബേബി അദ്ധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് യൂണിറ്റ് കമ്മറ്റി ജില്ല കോ- ഓര്‍ഡിനേറ്റര്‍ സലിം പി. ചാക്കോ, കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്  ജോഷ്വാ മാത്യു , ബൂത്ത് പ്രസിഡന്റ്  ലിബു മാത്യു , യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്  രാജേഷ് രാജന്‍ , ഐ.എന്‍.റ്റി.യൂ.സി മണ്ഡലം പ്രസിഡന്റ്  കെ.കെ. പ്രസാദ് , എന്‍. പ്രദീപ് കുമാര്‍ , മഞ്ജു സന്തോഷ് , ജോര്‍ജ്ജ് മാത്യു, റ്റിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....