കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, മീരാ കുമാർ എന്നിവരും നാമനിർദേശ പത്രിക നൽകിയേക്കും. ദിഗ് വിജയ് സിങും ശശി തരൂരും ഒരു മണിക്ക് മുമ്പ് പത്രിക സമർപ്പിക്കും.

കേരളത്തിൽ നിന്ന് എം കെ രാഘവന്‍, കെ സി അബു, കെ എസ് ശബരീനാഥൻ അടക്കം 15 പേർ തരൂരിന്‍റെ പത്രികയിൽ ഒപ്പു വെച്ചിട്ടുണ്ട്. പവൻ കുമാർ ബൻസലും നാമനിർദേശ പത്രിക വാങ്ങിയിട്ടുണ്ട്. അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ജി 23 നേതാക്കൾ ഇന്നും യോഗം ചേരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ നിർണായക ചർച്ചകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്  ഡൽഹി. നെഹ്റു കുടുംബത്തിന്‍റെ പിന്തുണയുള്ള അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകും എന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...