മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോൺഗ്രസ് പ്രകടനം നടത്തി

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : സ്വർണകൊള്ളക്ക് നേതൃത്വം കൊടുത്തിട്ട് കേരളത്തിലെ മുഴുവൻ പോലീസിനെയും സംരക്ഷണം നിർത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ പി സി സി മെമ്പർ പി മോഹൻരാജ് പറഞ്ഞു. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ എ സുരേഷ് കുമാർ , അനിൽ തോമസ്, അഡ്വ വെട്ടൂർ ജ്യോതിപ്രസാദ് , കെ ജാസിം കുട്ടി , അഡ്വ സുനിൽ എസ് ലാൽ , സാമുവൽ കിഴക്കുപുറം, റോജി പോൾ ഡാനിയേൽ , എ ഫറൂക്ക്, പി കെ ഇഖ്ബാൽ, നഹാസ് പത്തനംതിട്ട , ഏബൽ മാത്യു, അഫ്സൽ ആനപ്പാറ, പി കെ ഗോപി , ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ , അഡ്വ സരോജ് മോഹൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം ; കാൽനടയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു ; ഒരാൾ മരിച്ചു

0
പത്തനംതിട്ട: നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്ത് നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ...