കോഴിക്കോട് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ; റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം നേതാക്കളുടെ അസഭ്യവര്‍ഷവും കൈയേറ്റവും. ടി സിദ്ദിഖ് അനുകൂലികള്‍ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകക്ക് അടക്കം മര്‍ദ്ദനമേറ്റത്.

ഇന്ന് രാവിലെയാണ് നേതാക്കള്‍ രഹസ്യ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. സംഭവമറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ യോഗം നടക്കുകയായിരുന്നു. യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ യോഗം അവസാനിപ്പിച്ച്‌ ഒരു വിഭാഗം പുറത്തേക്ക് പോയി. ഡിസിസി മുന്‍ അധ്യക്ഷനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്ന കെ സി അബുവിനെ ഒഴിവാക്കിയാണ് സിദ്ദിഖ് അനുകൂലികള്‍ യോഗം ചേര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...