പന്നിവേട്ടക്ക് ശ്രമം ; രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അ​ടി​മാ​ലി : കു​ര​ങ്ങാ​ട്ടി ആ​ദി​വാ​സി ​കോളനിയോട് ചേ​ർ​ന്ന് പ​ന്നി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നാ​യി പ​ട​ക്കം​ വെ​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. അ​ടി​മാ​ലി ചെമ്പോ​ത്തി​ങ്ക​ൽ വിജോകു​മാ​ർ (43), അ​ടി​മാ​ലി പ​തി​നാ​ലാം​മൈ​ൽ മ​ൺ​ജ​ലി​ൽ വീ​ട്ടി​ൽ തോ​മ​സ് (34) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. അ​ഞ്ച്​ പ​ന്നി​പ്പ​ട​ക്ക​ങ്ങ​ളും ഹെ​ഡ് ലൈ​റ്റു​ക​ളും ഇ​വ​രി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം മ​ച്ചി​പ്ലാ​വി​ൽ വീ​ട്ടി​ൽ​നി​ന്ന്​ ആ​റു​കി​ലാ പ​ന്നി ഇ​റ​ച്ചി​യും താേ​ക്കു​ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ഇതിന്റെ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും നാ​യാ​ട്ട് സം​ഘം പി​ടി​യി​ലാ​യ​ത്. അ​ടി​മാ​ലി റേ​ഞ്ച് ഓ​ഫി​സ​ർ കെ.​വി ര​തീ​ഷ്, മ​ച്ചി​പ്ലാ​വ് ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ബിനോ​ജ്, എ​സ്.​എ​ഫ്.​ഒ​ മാ​രാ​യ അ​ഭി​ലാ​ഷ്, അ​ഖി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പങ്കെ​ടു​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...