കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ശില്‍പ്പശാലകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട  ജില്ലാതല ശില്പശാലകള്‍ക്ക്  വള്ളിക്കോട് മണ്ഡലത്തില്‍ തുടക്കമായി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പില്‍  ശില്‍പ്പശാല ഉദ്ഘാടനം നിര്‍വഹിച്ചു.

മണ്ഡലം പ്രസിഡന്റ്  പ്രൊഫസര്‍ ജി.ജോണ്‍  അധ്യക്ഷത വഹിച്ചു . ജില്ലാ കോഡിനേറ്റര്‍മാരായ അഡ്വക്കേറ്റ് വെട്ടൂര്‍ ജ്യോതി പ്രസാദ്, അഡ്വക്കറ്റ് എ സുരേഷ് കുമാര്‍, സലിം പി ചാക്കോ എന്നിവരുടെ  നേതൃത്വത്തിലാണ് ജില്ലയില്‍ ശില്പശാലകള്‍ നടക്കുന്നത്. പഴകുളം സതീഷ്, ചെറിയാന്‍ ചെന്നീര്‍ക്കര എന്നിവര്‍ വള്ളിക്കോട് മണ്ഡലംതല ശില്‍പശാലയില്‍ ക്ലാസുകള്‍ നയിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജനറല്‍ സെക്രട്ടറിമാരായ എസ് വി പ്രസന്ന കുമാര്‍,  സജി കൊട്ടേക്കാട്,  സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍ എന്നിവര്‍പങ്കെടുത്തു.
രണ്ടാംഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട്, ഓമല്ലൂര്‍, റാന്നി ,വെച്ചൂച്ചിറ, കവിയൂര്‍, ഇരവിപേരൂര്‍, കടപ്ര , ഏറത്ത്,  കൊടുമണ്‍  മണ്ഡലങ്ങളിലാണ് യൂണിറ്റ് കമ്മിറ്റി രൂപീകരണം നടത്തപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...