കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികൾ രണ്ടാംഘട്ടവും പൂർത്തികരിച്ചു ; നവംബർ പതിനാലിന് ഉദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ്സ് സംഘടനാ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിന്‍റ് ഭാഗമായി ജില്ലയിൽ രണ്ടാം ഘട്ട കോൺഗ്രസ്സ് കമ്മറ്റികൾ രൂപികരിച്ചു. രണ്ടാം ഘട്ടത്തിൽ ഒൻപത് മണ്ഡലങ്ങളിൽ നിന്നായി 483 യൂണിറ്റ് കമ്മറ്റികൾ രൂപീകരിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് പറമ്പിലും, ജില്ല കോ – ഓർഡിനേറ്റർ സലിം പി ചാക്കോയും അറിയിച്ചു. ജില്ലാതല പ്രഖ്യാപനം നവംബർ പതിനാലിന് ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനത്തിൽ നടക്കും.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു വള്ളിക്കോട്ടും ഡി.സി.സി മുൻ പ്രസിഡൻറ് പി. മോഹൻരാജ് ഓമല്ലൂരും കെ.പി. സി.സി സെക്രട്ടറി റിങ്കു ചെറിയാൻ അങ്ങാടിയിലും കെ.പി.സി.സി നിർവ്വാഹക സമതിയംഗം ജോർജ്ജ് മാമൻ കൊണ്ടൂർ ഇരവിപേരൂരും കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് കടപ്രയിലും കെ.പി.സി.സി സെക്രട്ടറി അനീഷ് വരിയ്ക്കണ്ണാമല കവിയൂരും ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ.എ.സുരേഷ്കുമാർ ഏറത്തും ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ് കൊടുമണ്ണും  ഡി.സി.സി വൈസ് പ്രസിഡന്‍റ് റ്റി.കെ സാജു വെച്ചൂച്ചിറയിലും കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികൾ ഉദ്ഘാടനം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...