സി.യൂ.സി രൂപികരണത്തോടെ കോൺഗ്രസ് ജില്ലയിൽ സജീവമാകും : പ്രൊഫ.പി.ജെ. കുര്യൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റികളുടെ (സി.യൂ.സി) രൂപീകരണം പൂർത്തിയാകുന്നതോടെ ജില്ലയിൽ കോൺഗ്രസ്സ് സജീവമാകുമെന്ന് രാഷ്ട്രീയ കാര്യസമതിയംഗം പ്രൊഫ.പി.ജെ. കുര്യൻ പറഞ്ഞു. പത്തനംതിട്ട രാജീവ് ഭവനിൽ കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റിയുടെ ജില്ല ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പൊതുസമൂഹത്തിലെ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ യൂണിറ്റ് കമ്മറ്റികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി ജനറൽ സെൽട്ടറി അഡ്വ.കെ..ശിവദാസൻ നായർ, കെ.പി.സി.സി സംസ്ഥാന സെക്രട്ടറി അനീഷ് വരിക്കണ്ണാമല ,കെ.പി.സി.സി ഏക്സിക്യൂട്ടിവ് അംഗം ജോർജ് മാമൻ കൊണ്ടൂർ, സി.യു.സി ജില്ല കോ- ഓർഡിനേറ്ററായ അഡ്വ.ഏ.സുരേഷ്കുമാർ, അഡ്വ.വെട്ടൂർ ജ്യോതിപ്രസാദ്, സലിം പി ചാക്കോ ,ഡി.സി.സി ഭാരവാഹികളായ സാമുവേൽ കിഴക്കുപുറം, എലിസബേത്ത് അബു, അഡ്വ.ജോൺസൺ വിളവിനാൽ, എൻ.സി മനോജ്, സജി കൊട്ടയ്ക്കാട്, കെ.ജാസിംക്കുട്ടി, കാട്ടൂർ അബ്ദുൾ സലാം, അഡ്വ.റോഷൻ നായർ ബ്ലോക്ക് പ്രസിഡൻ്റുമാരായ റോയിച്ചൻ ഏഴികത്ത്, അബ്ദുൾ കലാം ആസാദ്, ജില്ല റിസോഴ്‌സ് പേഴ്സൺമാരായ പഴകുളം സതീഷ്,ഡോ.അജിത്ത് അയിരൂർ, ജോയമ്മ സൈമൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...