കോന്നി ഇനി ബിഗ്‌ സ്ക്രീനില്‍ മിന്നും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയും സമീപ പ്രദേശങ്ങളും കൂട്ടി യോജിപ്പിച്ചു കൊണ്ട് നിരവധി സിനിമകളുടെ ചിത്രീകരണം അടുത്ത മാസത്തോടെ തുടങ്ങും. കോന്നി ആനത്താവളം, അടവി കുട്ട വഞ്ചി സവാരി, കല്ലേലി എന്നിവിടെയാണ്  പ്രധാന ചിത്രീകരണം. ഒരു ഇംഗ്ലീഷ് സിനിമയുടെ ചില ഭാഗങ്ങള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നടക്കും. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ആനക്കഥയുടെ ചിത്രീകരണം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ കോന്നി ആണ് പ്രധാന കേന്ദ്രമായി തിരഞ്ഞെടുത്തത്. പ്രായിക്കര പാപ്പാന്‍‌ ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ കോന്നി ആയിരുന്നു. ഒരു തെലുങ്ക്‌ സിനിമ, ഒരു കന്നഡ സിനിമ എന്നിവയും കല്ലേലി, കോന്നി എന്നിവിടെ ചിത്രീകരിക്കും. മാളികപ്പുറം സിനിമയുടെ വന്‍ വിജയത്തോടെ കോന്നി സിനിമാ മേഖലയുടെ ഐശ്വര്യ സ്ഥലമായി മാറി. കോന്നി ലൊക്കേഷനില്‍ സ്വാഭാവിക അന്തരീക്ഷം ഉണ്ട്. ഒന്നും നിര്‍മ്മിച്ച്‌ എടുക്കേണ്ട കാര്യം ഇല്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...