Monday, June 23, 2025 6:43 pm

പുത്തന്‍കാവ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും ; മന്ത്രി സജി ചെറിയാന്‍.

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കോഴഞ്ചേരി റോഡിലെ പുത്തന്‍കാവ് പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടര്‍ന്ന് പാലം പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നു വരികയാണ്. പ്രതികൂല കാലാവസ്ഥയും കോവിഡും മൂലം നിര്‍മ്മാണ പ്രവൃത്തികള്‍ മന്ദഗതിയിലായെങ്കിലും, ഇതു മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ശബരിമല മണ്ഡലകാലം തീരുന്നതിനു മുമ്പായി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം വായനാദിന - വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ...

തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു ; 13കാരിക്ക്...

0
കൊല്‍ക്കത്ത: കാളിഗഞ്ച് ഉപതെരഞ്ഞെടുപ്പിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 13കാരി മരിച്ചു....

മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരം ജനങ്ങൾ തകർത്തെറിഞ്ഞു ; ജോസഫ് എം.പുതുശ്ശേരി

0
തിരുവല്ല : ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി...

ഇടുക്കി മറയൂരിലെ സ്വകാര്യഭൂമിയിൽ കാട്ടാന ചെരിഞ്ഞ നിലയിൽ

0
ഇടുക്കി: ഇടുക്കി മറയൂരിൽ സ്വകാര്യഭൂമിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ...