ജില്ലയിൽ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്തുമസ്-പുതുവത്സര വിപണി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേനെ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-പുതുവത്സര വിപണിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ നഗരസഭകൗണ്‍സിലര്‍ സി.കെ.അര്‍ജുനന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ എസ് ബിന്ദു ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ.വി ജയന്‍, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു പി നായര്‍, അക്കൗണ്ട്‌സ് മാനേജര്‍ കെ രാജി, ഓപ്പറേഷന്‍ മാനേജര്‍ എസ് പ്രീതി മോഹന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ ആര്‍ സോണി, മാര്‍ക്കറ്റിംഗ് മാനേജര്‍ ജി സജികുമാര്‍, റ്റി.കെ വിമല്‍, ഷോപ്പ് മാനേജര്‍ കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയിലെ 12 ത്രിവേണിസൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും 13 ഇനം നിത്യോപയോഗ സാധനം 2026 ജനുവരി ഒന്ന് വരെ സബ്സിഡി നിരക്കില്‍ ലഭിക്കും. കൂടാതെ പൊതു മാര്‍ക്കറ്റിനേക്കാള്‍ 40 ശതമാനം വിലക്കുറവില്‍ പ്രമുഖ കമ്പനികളുടെ ഉല്‍പന്നങ്ങളും വില്‍പനയ്ക്കായി സജ്ജീകരിച്ചിട്ടുണ്ട്. പത്തനംതിട്ട, കലഞ്ഞൂര്‍, പറക്കോട്, കോന്നി, ഓമല്ലൂര്‍ (മഞ്ഞണിക്കര), കോഴഞ്ചേരി, തിരുവല്ല, പൊടിയാടി, വെണ്ണിക്കുളം, സീതത്തോട്, പുല്ലാട്, പെരുനാട് എന്നിവിടങ്ങളിലാണ് ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ് ; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവെന്ന മുഖ്യമന്ത്രി വി...

പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90...

0
കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് രാവിലെ കേരള ​ഗോൾഡ്...

നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

0
തൃശൂർ: നിർത്തിയിട്ട കാറിന്‍റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ്...