ചരക്കുകപ്പല്‍ മുങ്ങി നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ജിനാന്‍ : ചൈനീസ് തീരത്ത് ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ട് മുങ്ങി. അപകടത്തില്‍, നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കപ്പലി ലുണ്ടായിരുന്ന ഏഴ് പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചൈനയുടെ കിഴക്കന്‍ തീരമായ യാന്‍തായ് നഗരത്തിന്റെ തീരത്തിനടുത്താണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കപ്പലപകടം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തകര്‍ മൂന്നു പേരെ രക്ഷിച്ചതായും നാലു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അറിയിച്ചു. ആകെ മൊത്തം, 14 യാത്രക്കാരാണ് ചരക്കുകപ്പലില്‍ ഉണ്ടായിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി

0
പറ്റ്ന: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ മാറ്റി ബിജെപി. അഭിഷേക്...

ഉഷ്ണതരംഗം ; സ്പെയിനില്‍ പടര്‍ന്നുപിടിച്ച് കാട്ടുതീ ; 12 മരണം

0
മാഡ്രിഡ്: അതിശക്തമായ ഉഷ്ണതരംഗത്തെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കാട്ടുതീയില്‍ 12 പേര്‍ക്ക് ദാരുണാന്ത്യം....

ഇറാനെ സാമ്പത്തികമായി തളയ്ക്കാൻ യുഎസ് ; മുജ്തബ ഖമനയിയുടെ ധനസഹായകൻ അലി അൻസാരി ഉൾപ്പെടെയുള്ളവർക്ക്...

0
വാഷിങ്ടൺ: പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയരുന്നതിനിടെ, ഇറാന്റെ സാമ്പത്തിക അടിത്തറ...

അയോധ്യ സംഭാവനക്കൊള്ള : എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച നൽകിയേക്കും

0
അയോധ്യ: അയോധ്യ ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും....